സുവിശേഷം അറിയിക്കാൻ വേണ്ടി കാലു പിടിച്ചാലും, ക്ഷമ പറഞ്ഞാലും ഒരു കുഴപ്പവുമില്ല . അത് ഒരു പക്ഷേ അവരുടെ മാനസാന്തരത്തിന് ഇട വന്നേക്കാം
സുവിശേഷം അറിയിക്കാൻ വേണ്ടി ഒരാളുടെ കാലു പിടിച്ചാലും ക്ഷമ പറഞ്ഞാലും ഒരു കുഴപ്പവുമില്ല . അത് ഒരു പക്ഷേ അവൻറെ മാനസാന്തരത്തിന് ഇട വന്നേക്കാം ഒരാൾ ഈശോ അറിയിക്കാൻ വേണ്ടി ഇങ്ങനെ ചെയ്താൽ ദൈവം ഇറങ്ങി വരും എത്ര വലിയവനായാലും എത്ര ചെറിയവൻ ആയാലും - ഷിബു കിഴക്കേകുറ്റ്
സുവിശേഷവേല ചെയ്യുമ്പോൾ ഒരാളെ ഈശോയിലേക്ക് കൊണ്ടുവരാൻ വേണ്ടി കാലു പിടിച്ചാലും കുഴപ്പമില്ല അല്ലെങ്കിൽ ക്ഷമ പറഞ്ഞാലും കുഴപ്പമില്ല കാരണം നമ്മളെ ഒരു സെക്കൻഡ് കൊണ്ട് എന്തും ചെയ്യാൻ കഴിയുന്ന സർവ്വശക്തനായ പിതാവിൻറെ മുമ്പിൽ ഞാനും നീയും ഒന്നുമല്ല എന്നറിയുമ്പോൾ ഇതല്ല ഇതിനപ്പുറവും ചെയ്യും .ഈശോയോടൊപ്പം മറ്റൊരു ജീവിതം കൂടിയുണ്ട് എന്നറിയുമ്പോൾ .ഈശോയെ ഉള്ളിനുള്ളിൽ സ്നേഹിക്കുന്ന ഒരു വ്യക്തി .ഈശോയുടെ സ്നേഹത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചു കൊടുക്കാൻ വേണ്ടി സ്വന്തം ജീവിതത്തിൽ സ്വയം എളിമ പ്പെടുന്നത് എത്രയോ മഹത്തരമാണ് സ്വർഗ്ഗീയ പിതാവിൻറെ മുമ്പിൽ
അത് ചെയ്യുന്നതിൽ എന്താണ് തെറ്റ് എത്ര വലിയ സുവിശേഷ പ്രവർത്തകൻ ആയാലും അതു തന്നെ ചെയ്യണം . ദൈവത്തെ ഒത്തിരി സ്നേഹിക്കുന്ന ആരായാലും ഒരാളെ നേടാൻ വേണ്ടി അതുതന്നെ ചെയ്യണം . അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സ്വർഗീയ പിതാവ് എത്രമാത്രം സന്തോഷിക്കുന്നു നമ്മെ ഓർത്ത്
ആർക്കുവേണ്ടി അത് ചെയ്തോ ? ഒരുപക്ഷേ കുറച്ച് കഴിഞ്ഞാലും അദ്ദേഹത്തിലൂടെ ധാരാളമാളുകൾ ദൈവത്തിങ്കലേക്കു വരും
സർവ്വതും സൃഷ്ടിച്ച ദൈവത്തിങ്കലേക്ക് ദൈവത്തിൻറെ മക്കളെ തിരികെ എത്തിച്ചാൽ .സ്വർഗ്ഗീയ പിതാവ് എത്രമാത്രം സന്തോഷിക്കും എന്നറിയാമോ?
ഈ ലോകം വിട്ടു പോയാലും ഈശോയോടൊപ്പം മറ്റൊരു ജീവിതം ഉണ്ട് എന്നറിയുമ്പോൾ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത് ? ഈശോയെ അറിഞ്ഞിട്ടും അറിയാത്ത പോലെ ജീവിക്കുന്നവരെ നേടിയെടുക്കാൻ വേണ്ടി ഈ കാലഘട്ടങ്ങളിൽ നമ്മളെല്ലാവരും പരിശ്രമിക്കണം
ദൈവത്തെ ഒത്തിരി സ്നേഹിക്കുന്ന ആരായാലും ഒരാളെ നേടാൻ വേണ്ടി അതുതന്നെ ചെയ്യണം . അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സ്വർഗീയ പിതാവ് എത്രമാത്രം സന്തോഷിക്കുന്നു നമ്മെ ഓർത്ത്
ദൈവവേല ചെയ്യുന്ന ഓരോ വ്യക്തിയും ഇതുതന്നെ ചെയ്യണം ആരുമായിക്കൊള്ളട്ടെ എത്ര വലിയവനും ആയിക്കൊള്ളട്ടെ ദൈവത്തേക്കാൾ എത്രയോ താഴെയാണ് നാം എന്നറിയുമ്പോൾ നമ്മൾ അറിയാതെ നമ്മുടെ ദൈവത്തെ സ്നേഹിച്ചു പോകുന്നു
ഈശോയുടെ മക്കളേ നമ്മുടെ ദൈവത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഇനിയെങ്കിലും നിങ്ങൾ മടി കാണിക്കരുത് ഇന്ന് തന്നെ അതു ചെയ്തു കാണിക്കൂസുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ നമ്മോടൊപ്പം മറ്റുള്ളവരെയും കൂട്ടുക. അതിന് നിങ്ങളെ എല്ലാവരെയും ദൈവം സഹായിക്കട്ടെ . ചിലർ യേശുവിനെ അറിയാൻ ധാരാളം സമയം എടുത്തു എന്നുവരാം എന്നാൽ അറിഞ്ഞു കഴിഞ്ഞാൽ കൂടുതൽ പേർ ക്രിസ്തുവിലേക്ക് അവർ മൂലം വരും.വരദാനങ്ങൾ തരുന്നത് ക്രിസ്തുവിനെ മറ്റുള്ളവരെ നമ്മൾ അറിയിക്കാൻ വേണ്ടിയാണ്
വരുംനാളുകളിൽ ഓരോ വ്യക്തിയും യേശുവിനെ കഴിയുന്നിടത്തോളം ആളുകളെ അറിയേണ്ടിയിരിക്കുന്നു . മറക്കാതെ ഈ ചലഞ്ച് ഏറ്റെടുക്കേണ്ടിയിരിക്കുന്നു.കർത്താവിൻറെ രണ്ടാം വരവ് ഈ തലമുറയിൽ തന്നെ വരും
പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ ഈശോയുടെ തിരുരക്ത കൊണ്ട് കഴുകണമേ Amen
കൂടുതൽ വിവരങ്ങൾക്ക്
പ്രാർത്ഥനാ സഹായം വേണ്ടവർക്ക്
https://www.facebook.com/groups/826352598242134
പുതിയതായിട്ട് വരുന്നവർ ആമേൻ. പറയുക
ഈശോയുടെ മക്കളേ. ഈ ലിങ്കിലേക്ക് ഇനി ഈ ഗ്രൂപ്പിൽ ഉള്ളവർക്ക് നിങ്ങളുടെ വേണ്ടപ്പെട്ടവരെ. ചേർക്കാം.
5
https://chat.whatsapp.com/FTdGmOW7tir6ztnBxaqGgg
6
https://chat.whatsapp.com/EHptAhCnZLDKF4rIgQogQt
4
https://chat.whatsapp.com/IaiAgIBaLY8Bjjhvh9iYBj
3
https://chat.whatsapp.com/LET7T8CvZ65LZdpRhWrji0
2
https://chat.whatsapp.com/FNaJLz6QIvT8wUlhYCGQCG
1
https://chat.whatsapp.com/Los55aejSJd2sbJPJw1GBt
111
https://chat.whatsapp.com/KfaHaOisHIsFe0z1s41EWx
121
https://chat.whatsapp.com/IELJtaWRRVtI1KvCrHEvHG
എല്ലാവർക്കും അവസരം കിട്ടാൻ വേണ്ടിയാണ്. ഒരു ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ.
പറ്റുമെങ്കിൽ ഒരാൾ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കുക ബൈബിൾ ചലഞ്ചു തുടങ്ങുക.
ഇഷ്ടമുള്ളവർക്ക് ബൈബിൾ ചലഞ്ചിന് തുടങ്ങാം. 13 പേരെ കൊണ്ട് ബൈബിൾ വായിപ്പിക്കുക. Amen
. ഇപ്പോൾ ഗ്രൂപ്പിൽ ഉള്ളവർ ആരും ഈ ഗ്രൂപ്പിൽ ചേരരുത് മറ്റുള്ളവരെ ചേർക്കുകയോ ചെയ്യാവൂ.
Shibu Kizhakkekuttu
ഷിബു കിഴക്കേകുറ്റ് 416 839 7744
13 ദിവസം ബൈബിൾ വായിച്ചിട്ട് ഒരു പ്രയോജനം കിട്ടാത്തവർ ഒരു മിനിറ്റിൽ താഴെയുള്ള വോയിസ് മെസ്സേജ് എനിക്ക് ഇടുക വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തതിനുശേഷം.
നിങ്ങൾ എത്ര വലിയ സഹനങ്ങളിലൂടെ കടന്നുപോയാലും ഈ ഗ്രൂപ്പിൽ അംഗമാകൂ അതിനുശേഷം പ്രാർത്ഥിക്കൂ
ദൈവത്തിൻറെ അൽഭുതം കാണാം
ഇതു വായിക്കുന്ന വരെയും ഷെയർ ചെയ്യുന്നവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ ഈശോയുടെ തിരു രക്തം കൊണ്ട് കഴുകണമേ