പതിമൂന്നാം നമ്പറിന്റെ പ്രത്യേകതകൾ -ഷിബു കിഴക്കേകുറ്റ്
പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വെച്ച് ദൈവവചനം വായിച്ചാൽ ദൈവം വായിക്കുന്നവരിൽ അത്ഭുതം പ്രവർത്തിക്കും എന്ന് പറയാൻ കാരണങ്ങളേറെയുണ്ട്. അതിലൊന്ന് പരിശുദ്ധ അമ്മയുടെ നമ്പർ ആണ് പതിമൂന്നാണ് എന്നതാണ്. മറ്റൊന്ന് പതിമൂന്നാം മണിക്കൂറിലാണ് ക്രിസ്തു വരുന്നത് എന്നാണ്. നീ ഒരുങ്ങിയോ? മറ്റുള്ളവരെ ഒരുക്കിയോ ? ദൈവം മുഖാമുഖം കാണാൻ വരാറായി.
യഹൂദന്മാരുടെ ദിവസം അനുസരിച്ച് ഈശോയുടെ മരണവുമായി പതിമൂന്നിന് ബന്ധം ഉള്ളതുപോലെ തോന്നുന്നു. ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ പതിമൂന്നാണ് നമ്പർ. പരിശുദ്ധ അമ്മയുടെ ജപമാല വളരെ ഇഷ്ടപ്പെടുന്ന പിതാവായിരുന്നു ലിയോ പതിമൂന്നാമൻ പാപ്പ .ദർശനത്തിനു ശേഷം അദ്ദേഹമാണ് വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന രചിച്ചത് .
നോഹയ്ക്ക് അവസാന കാലഘട്ടത്തെക്കുറിച്ച്. ദൈവം മുന്നറിയിപ്പു കൊടുത്തതും പതിമൂന്നാം വചനത്തിൽ ആണ്. ഭൂമിയെ ഉടൻ നശിപ്പിക്കും എന്നു പറഞ്ഞതും പതിമൂന്നാം നമ്പറിലാണ്.
ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. അവർമൂലം ലോകം അധർമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാൻ നശിപ്പിക്കും. (ഉൽപത്തി, അദ്ധ്യായം 6, വാക്യം 13)
ബൈബിളിലെ അവസാന ഭാഗമായ വെളിപാടിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ്. ആ അധ്യായത്തിൽ അവസാന കാലഘട്ടത്തിന്റെ ലക്ഷണങ്ങളാണുള്ളത്.
പ്രധാനപ്പെട്ട ദൈവവചനങ്ങൾ എല്ലാം പതിമൂന്നാമത്തെ വാക്യമാണ്. ജറമിയ പ്രവാചകനെ ദൈവം വിളിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. വ്യാജ പ്രവാചകൻമാരെ പറ്റി പറയുന്നത് എസക്കിയേൽ പതിമൂന്നാം അധ്യായത്തിലാണ്. കനാൻ ദേശം നോക്കിക്കാണാൻ മോശയോട് ദൈവം പറയുന്നതും പതിമൂന്നാമത്തെ അധ്യായത്തിലാണ്.
പുറപ്പാടിൽ മോശ ജനങ്ങളോട് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കാൻ പറഞ്ഞത് പതിമൂന്നാം അദ്ധ്യായത്തിലാണ്.
വെളിപാടിന്റെ പുസ്തകത്തിൽ മൃഗത്തിന്റെ മുദ്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതും പതിമൂന്നാം അധ്യായത്തിലാണ്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിർബന്ധിച്ചു. ( വെളിപാട്, അദ്ധ്യായം 13,വാക്യം 16)
സമയത്തിലൂടെ എന്നെ എപ്പോഴും പതിമൂന്നാം നമ്പർ കാണിക്കുന്നു. പതിമൂന്ന് എന്ന നമ്പറുമായി ബന്ധപ്പെടുത്തി വചനം കൊടുക്കുമ്പോൾ ഭൂമിയിലുള്ള ഏത് ജാതിയിൽ പെട്ട മനുഷ്യരിലും ദൈവം അത്ഭുതം പ്രവർത്തിക്കും. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും യോഹന്നാന്റെ പതിമൂന്നാം അധ്യായത്തിൽ തന്നെ. അതുകൊണ്ട് പതിമൂന്നാം നമ്പറിൽ വചനം സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ദൈവാനുഗ്രഹങ്ങൾ ലഭിക്കും. കൂടാതെ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിൽ എത്താനുമാകും.
പഴയ നിയമത്തിൽ 613 നിയമങ്ങൾ ഉണ്ടായിരുന്നു. 13 ദിവസം ജെറിക്കോ കോട്ടയുടെ ചുറ്റും നടന്നത് ഓർമയില്ലേ ? ബൈബിളിലെ പഴയ നിയമത്തിൽ പറയുന്നില്ലേ
നിരവധി അത്ഭുതങ്ങൾ ചെയ്യുന്നു. പരിശുദ്ധാത്മാവിൻറെ സാന്നിദ്ധ്യവും ജ്ഞാനവും
കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്ക് ദൈവം നൽകും. ഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി കൊടുക്കണമേ Amen
ഞാനല്ല സൗഖ്യം നൽകുന്നത് ദൈവമാണ്. ഞാൻ ഇടുന്ന ഈ പോസ്റ്റ് മൂലം ആർക്കെങ്കിലും എന്തെങ്കിലും അനുഗ്രഹം കർത്താവിൽ നിന്ന് കിട്ടിയെങ്കിൽ അറിയിക്കാം.
കണ്ണും പൂട്ടി ദൈവത്തിൽ വിശ്വസിക്കാം.മനുഷ്യരെ ആരെയും വിശ്വസിക്കരുത് ദൈവത്തിൽ വിശ്വസിച്ചാൽ അത്ഭുതം നിങ്ങൾ അത്ഭുതം കാണും. ബൈബിളിൽ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും വന്നില്ലെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം, സംസാരിക്കണം. വൈദികനെ കൊണ്ട് തലയിൽ കൈവെച്ച് പ്രാർത്ഥിപ്പിക്കണം അതിനുശേഷം വീണ്ടും ബൈബിൾ വായിക്കണം.
വളരെ ആവശ്യമെങ്കിൽ ഈ പേജ് ലൈക്ക് ചെയ്ത് വാട്‌സാപ്പിൽ മെസ്സേജ് അയക്കാം. ബൈബിൾ 13 ദിവസം ചൊല്ലിയാൽ ദൈവം നിങ്ങളോട് സംസാരിക്കും തീർച്ച. അല്ലെങ്കിൽ രണ്ടു പ്രാവശ്യം കൂടി ട്രൈ ചെയ്യുക.
ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ പതിമൂന്നാം നമ്പറിൽ ദൈവവചനം കൊടുക്കുന്നത്
പ്രത്യേക അറിയിപ്പ് .ആരും ഫോണിൽ വിളിക്കരുത്
പ്രത്യേക അറിയിപ്പ് എനിക്ക് വോയിസ് മെസ്സേജ് ഇട്ടാൽ സമയം കിട്ടുമ്പോൾ ഞാൻ നിങ്ങൾക്ക് മറുപടി തരും. ദയവുചെയ്ത് എന്നെ വിളിക്കരുത് ഒരു മിനിറ്റിൽ താഴെയുള്ള വോയിസ് മെസ്സേജ് മാത്രമേ ഇടാവൂ. വചനം വായിച്ചിട്ടു ദൈവത്തിൽ നിന്ന് എന്തെങ്കിലും അത്ഭുതം കിട്ടിയാൽ സാക്ഷ്യം പറയാൻ ഈ നമ്പറിൽ വോയിസ് മെസ്സേജ് ഇടാം (416) 839-7744 വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നു ജോയിൻ ചെയ്തിട്ട് ഈ നമ്പറിലേക്ക് ബൈബിൾ വായിക്കാൻ താല്പര്യമുള്ളവർ Amen പറയുക.
നിങ്ങൾ എനിക്കല്ല Amen പറയുന്നത് ഈശോയോട് ആണ് പറയുന്നത് ബൈബിൾ വായിക്കാൻ പോകുന്നു എന്ന് പറയുകയാണ് പതിമൂന്നാം നമ്പറിന് പ്രാധാന്യം കൊടുക്കരുത്.പുതിയ നിയമത്തിൽ നിന്നും വായിക്കാൻ തുടങ്ങുക .ഒരു ദിവസം എപ്പോഴെങ്കിലും ബൈബിൾ വായിച്ചു തീർത്താൽ മതി കൂടെ ദൈവവചനവും വായിക്കണം. ബൈബിൾ വായിച്ചിട്ട് ആർക്കെങ്കിലും അനുഗ്രഹം കിട്ടിയാൽ സാക്ഷ്യം പറയാതെ ഇരിക്കരുത് .
ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം ഇൻറെ പ്രാർത്ഥന ഗ്രൂപ്പാണ്. ഒരു ഗ്രൂപ്പിൽ മാത്രമേ വാട്സാപ്പിൽ ജോയിൻ ചെയ്യാവൂ
https://chat.whatsapp.com/DouUedeFrgjHvUEP7HlAXV
https://t.me/shibukizhakkekuttu
(ഷിബു കിഴക്കേകുറ്റ് ) Br Shibu Kizhakkekuttu